ത്രിവേണി നോട്ട് ബുക്ക് വിപണിയിൽ വൻ വിലക്കുറവിൽ

ത്രിവേണി നോട്ട് ബുക്ക് വിപണിയിൽ വൻ വിലക്കുറവിൽ

ത്രിവേണി നോട്ട് ബുക്ക് വിപണിയിൽ വൻ വിലക്കുറവിൽ ത്രിവേണി നോട്ട് ബുക്ക് വിപണിയിൽ വൻ വിലക്കുറവിൽ ലഭിയ്ക്കുന്നു. വിലക്കുറവിലും ഗുണമേന്മയിലും ഇപ്പോൾ തന്നെ മുൻപന്തിയിൽ നിൽക്കുന്ന ത്രിവേണി നോട്ട് ബുക്കുകളുടെ മെഗാ ഡിസ്‌കൗണ്ട് മേളയിലൂടെ വിൽപ്പന നടത്തുന്നു. മാറ്റ് ബുക്കുകളെ അപേക്ഷിച്ച് കുറഞ്ഞ എം.ആർ.പി ഉള്ള ത്രിവേണി ബുക്കുകൾ എം.ആർ.പി.യിൽ നിന്നും 15 ശതമാനം വിലക്കുറച്ചാണ് ഇപ്പോൾ വിൽപ്പന നടത്തുന്നത്. നിലവിൽ സ്റ്റോക്കുള്ളവ പൂർണ്ണമായി വിറ്റ് തീർത്ത് അടുത്ത അദ്ധ്യയന വര്ഷം രൂപ ഭംഗിയിലും ഉള്ളടക്കത്തിലും മാറ്റം […]

Read More
English