കൺസ്യൂമർഫെഡ് 06.05.2022 ന് തിരുവനന്തപുരം ജില്ലയിൽ വിദ്യാർത്ഥികളുടെ വിപണി ആരംഭിക്കുന്നു

Consumerfed launches Students’ Markets in Trivandrum District on 06.05.2022

സഹകരണ വകുപ്പും കണ്‍സ്യൂമര്‍ഫെഡും ചേര്‍ന്ന് നടത്തുന്ന സ്റ്റുഡൻറ് മാര്‍ക്കറ്റ് 2022 സഹകരണ വിപണിയുടെ തിരുവനന്തപുരം ജില്ലാ തല ഉദ്ഘാടനം ബഹു.കൺസ്യുമർഫെഡ് എക്സിക്യുറ്റിവ് ഡയറക്ടർ ശ്രീമതി.ലേഖ സുരേഷ് നിര്‍വ്വഹിച്ചു.

തുടർന്ന് വായിക്കുക
മലയാളം