കേരളത്തിലങ്ങോളമിങ്ങോളം Retail നെറ്റ് വർക്കുള്ളൊരു സ്ഥാപനമാണ് ConsumerFed
കൃഷിക്കാരെയും മറ്റ് ഇതര ജനവിഭാഗങ്ങളെയും സഹായിക്കുക എന്ന ധാരണയിൽ കൺസ്യൂമർഫെഡ്
സ്കൂൾ തുറന്നു. വിപണിയിലെ ചൂഷണങ്ങൾ തടയാൻ വിലക്കുറവുമായി കൺസ്യൂമർ ഫെഡ് സ്റ്റുഡന്റ്സ് മാർക്കറ്റുകൾ. പെൻസിൽ മുതൽ റെയിൻകോട്ട് വരെ കുറഞ്ഞ വിലയിൽ വാങ്ങാൻ സന്ദർശിക്കു സ്റ്റുഡന്റ് മാർക്കറ്റ് നിങ്ങളുടെ ഏറ്റവും അടുത്ത ലൊക്കേഷനിൽ.
കൺസ്യൂമർ ഫെഡ് വഴി മദ്യം ഓൺലൈനിൽ ഓർഡർ ചെയ്യാം. ക്യൂവിൽ പോയി നിൽക്കാതെ ഓൺലൈൻ ബുക്കിംഗ് സൗകര്യമൊരുക്കിയിട്ടുണ്ട്.
പൊതുജനങ്ങൾക്ക് ഏറെ ആശ്വാസമായി നീതി മെഡിക്കൽ സ്റ്റോറുകൾ, വിലക്കുറവിൽ മരുന്നുകൾ ലഭ്യമാക്കുകയാണ്. ഇവിടെ 14 മുതൽ 80% വരെ കുറഞ്ഞ വിലയിലാണ് മരുന്നുകൾ വിൽക്കുന്നത്. കൺസ്യൂമർഫെഡ് നേരിട്ടാണ് നീതി സ്റ്റോറുകൾ പ്രവർത്തിപ്പിക്കുന്നത്.
കൺസ്യൂമർ ഫെഡിന്റെ വിവിധ പ്രാജക്ടുകളെക്കുറിച്ച് എംഡി ശ്രീ എം.സലിം സംസാരിക്കുന്നു. കൺസമർഫെഡിന് സ്വന്തമായി മാനുഫാക്ടറിംഗ് യൂണിറ്റ് ഉണ്ട്. അതിനെ മോഡേണൈസ് ചെയ്യും. നോട്ട്ബുക്ക് മാനുഫാക്ച്ചറിംഗ് കുറച്ചുകൂടി വിപുലീകരിക്കും, ബാക്കൺ വീറ്റിന്റെ ഒരു ഫാക്ടറി, റീട്ടെയിൽ മാനേജ്മെന്റ് ഇൻസ്റ്റിറ്റൂട്ട് എന്നിവ ഉൾപ്പെടും. റീട്ടെയിൽ മാനേജ്മെന്റ് ഇൻസ്റ്റിറ്റൂട്ടിന് പ്രാധാന്യം നൽകും. സർട്ടിഫിക്കറ്റ് കോഴ്സകൾ നൽകാനാണ് ഉദ്ദേശിക്കുന്നത്. ഇത്തരത്തിൽ പരിശീലനം ലഭിക്കുന്നവരിലൂടെ സമൂഹത്തിനും റീട്ടെല്ലേഴ്സിനും ഒരുപാട് ആവശ്യങ്ങളുണ്ട്.
നിത്യോപയോഗ സാധനങ്ങൾ വിലക്കുറവിൽ വീട്ടിൽ എത്തിക്കാൻ കൺസ്യൂമർ ഫെഡിന്റെ ത്രിവേണി ആപ്പ് നിങ്ങളെ സഹായിക്കും. ഇന്ന് തന്നെ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്യു. വിവരങ്ങൾക്കായി സന്ദർശിക്കൂ.
കൺസ്യൂമർഫെഡിനെക്കുറിച്ച് വിശദമായി അറിയാൻ ഇത് കേൾക്കും. പൊതുവിതരണ രംഗത്ത് ശക്തമായ ഇടപെടൽ നടത്തുന്ന കൺസ്യൂമർഫെഡ് നൽകുന്ന സേവനങ്ങൾ ഇത്രയധികം.കൂടുതൽ അറിയാൻ ഇത് കേൾക്കൂ
കൺസ്യൂമർ ഫെഡ് ജനങ്ങൾക്കായി നൽകുന്ന സേവനങ്ങൾ എന്തൊക്കെയാണെന്ന് അറിയാമോ? സൂപ്പർ മാർക്കറ്റുകൾ, മെഡിക്കൽ സ്റ്റോറുകൾ, സ്റ്റേഷനറി, നോട്ട്ബുക്ക്, കുക്കിംഗ് ഗ്യാസ്, വിദേശ മദ്യം എന്നിങ്ങനെ നിരവധി സേവനങ്ങളാണ് കൺസ്യൂമർ ഫെഡ് നൽകുന്നത്.
കൺസ്യുമർഫെഡ്